മത്സ്യത്തൊഴിലാളിയുടെ ചുമലില്‍ കയറി വിവാദത്തിലായി മന്ത്രി
തൊഴിലാളികള്‍ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. തനിക്ക് വെളളത്തിലിറങ്ങാന്‍ ഒരു മടിയുമില്ലായിരുന്നു. കരയിലെത്തിയശേഷം മത്സ്യത്തൊഴിലാളികള്‍ തന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്തു എന്ന് മന്ത്രി പറഞ്ഞു.